**************************************************************************************************************** ടെക്നോപ്പാര്‍ക്കിലെ കമ്പനികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ 'നടന'യുടെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട യുഗ്മ ഗാനം.
****************************************************************************************************************
ഒഴുകു നീ പ്രണയ തീര്‍ത്ഥമായെന്നില്‍
തഴകു നീ സുകൃതവീചിയായ്
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍ സ്നേഹസംഗീത ഗംഗാപുളിനം നീ
മധുരമീസ്നേഹമനുപമം
പ്രേമമധുകണം തൂകി നീയെന്നില്‍
അരിയെതന്നലായ് തഴകു നീ
എന്നും പ്രണയേമഘമായൊഴുകാം ഞാന്‍ (2)
ഒരു രാജഹംസമായ് നീ മുന്നില്‍
മദമൂറും പൊയ്ക ഞാനായി
വെണ്‍പ്രാവുപോലെന്നും നീയെന്നില്‍
നറുപ്രേമഹര്‍ഷമായ് മാറി
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍ സ്നേഹസംഗീത ഗംഗാപുളിനം നീ
സുരഭിലം സ്നേഹമനശ്വരം
പ്രേമമധുവനം തീര്‍ത്തു നീയെന്നില്‍
പ്രണയദീപമായ് ഉതിരു നീ
എന്നും ഹൃദയനാളമായ് ഉണരാം ഞാന്‍ (2) (ഒഴകു നീ)
നീ തരുമീ ശുഭ സുന്ദര നിമിഷം
ശ്വാസമായ് എന്നുമെന്‍ ജീവനിലലിയും
ആര്‍ദ്രമാം അനുരാഗക്കതിരല്ലേ നീ
പ്രാണനായ് അകതാരില്‍ പൂക്കില്ലേ
സുരസുമമാകാം മൃദുദലമാകാം
ഒരു മലര്‍വനി നിന്നില്‍ തീര്‍ക്കാം ഞാന്‍
ഋതുപതിയായ് ഞാന്‍ മധുകരമായ് ഞാന്‍
ഒരു മധുവസന്തം നിന്നില്‍ തീര്‍ക്കാം
****************************************************************************************************************
ഒഴുകു നീ പ്രണയ തീര്‍ത്ഥമായെന്നില്‍
തഴകു നീ സുകൃതവീചിയായ്
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍ സ്നേഹസംഗീത ഗംഗാപുളിനം നീ
മധുരമീസ്നേഹമനുപമം
പ്രേമമധുകണം തൂകി നീയെന്നില്‍
അരിയെതന്നലായ് തഴകു നീ
എന്നും പ്രണയേമഘമായൊഴുകാം ഞാന്‍ (2)
ഒരു രാജഹംസമായ് നീ മുന്നില്‍
മദമൂറും പൊയ്ക ഞാനായി
വെണ്‍പ്രാവുപോലെന്നും നീയെന്നില്‍
നറുപ്രേമഹര്‍ഷമായ് മാറി
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍ സ്നേഹസംഗീത ഗംഗാപുളിനം നീ
സുരഭിലം സ്നേഹമനശ്വരം
പ്രേമമധുവനം തീര്‍ത്തു നീയെന്നില്‍
പ്രണയദീപമായ് ഉതിരു നീ
എന്നും ഹൃദയനാളമായ് ഉണരാം ഞാന്‍ (2) (ഒഴകു നീ)
നീ തരുമീ ശുഭ സുന്ദര നിമിഷം
ശ്വാസമായ് എന്നുമെന്‍ ജീവനിലലിയും
ആര്‍ദ്രമാം അനുരാഗക്കതിരല്ലേ നീ
പ്രാണനായ് അകതാരില്‍ പൂക്കില്ലേ
സുരസുമമാകാം മൃദുദലമാകാം
ഒരു മലര്‍വനി നിന്നില്‍ തീര്‍ക്കാം ഞാന്‍
ഋതുപതിയായ് ഞാന്‍ മധുകരമായ് ഞാന്‍
ഒരു മധുവസന്തം നിന്നില്‍ തീര്‍ക്കാം
No comments:
Post a Comment