മതി കവരും മോഹന രൂപം
ജതി വിളയും മുരളീ ഗാനം
വനമാലീ നിന്നെ തൊഴുന്നേ ഞാന്‍
അകതാരില്‍ നിന്നെ കുമ്പിടുന്നേന്‍
നിന്‍ ചൊടി തഴുകും മുരളികയാവാന്‍
നിന്‍ തിരു നാമം എന്നും പാടാം
നിന്‍ ചുരുള്‍ മുടിയിലെ പിഞ്ഛികയാവാന്‍
നിന്‍ വര ദാനം എന്നും തേടാം
കണ്ണാ കണ്ണാ മുകിലൊളി വര്‍ണ്ണാ
അടിയനു നീയേ തുണയുള്ളൂ (മതി)
നിന്‍ മണി മാറിലെ വനമലരാകാന്‍
തൃപ്പാദമെന്നും തൊഴുതീടാം
നിന്‍ മൃദുലകത്തില്‍ തൊടുകുറിയാവാന്‍
പഞ്ചാക്ഷരിയാല്‍ സ്തുതിച്ചീടാം
കണ്ണാ കണ്ണാ മധുപതി കണ്ണാ
അടിയനു നീയേ അവലംബം (മതി)
ജതി വിളയും മുരളീ ഗാനം
വനമാലീ നിന്നെ തൊഴുന്നേ ഞാന്‍
അകതാരില്‍ നിന്നെ കുമ്പിടുന്നേന്‍
നിന്‍ ചൊടി തഴുകും മുരളികയാവാന്‍
നിന്‍ തിരു നാമം എന്നും പാടാം
നിന്‍ ചുരുള്‍ മുടിയിലെ പിഞ്ഛികയാവാന്‍
നിന്‍ വര ദാനം എന്നും തേടാം
കണ്ണാ കണ്ണാ മുകിലൊളി വര്‍ണ്ണാ
അടിയനു നീയേ തുണയുള്ളൂ (മതി)
നിന്‍ മണി മാറിലെ വനമലരാകാന്‍
തൃപ്പാദമെന്നും തൊഴുതീടാം
നിന്‍ മൃദുലകത്തില്‍ തൊടുകുറിയാവാന്‍
പഞ്ചാക്ഷരിയാല്‍ സ്തുതിച്ചീടാം
കണ്ണാ കണ്ണാ മധുപതി കണ്ണാ
അടിയനു നീയേ അവലംബം (മതി)
No comments:
Post a Comment