ഗന്ധര്‍വ്വ വീണ വാനില്‍ മീട്ടും
സ്വര്‍ഗ്ഗനങ്ക പോലെ വരൂ നീ പൂര്‍ണ്ണിമേ
വനം കാക്കും ദേവന്‍ വരം തന്ന പൂക്കള്‍
തരാം ഞാന്‍ നീയൊന്നു പാടുകില്‍
നിന്‍റെ പാട്ടിനീണമാകാന്‍
ഞാനേതു രാഗമായും മാറാം
നിന്‍റെ ഗാനം കേട്ടുറങ്ങാന്‍
മന്ത്രമോതിയാശു രാവാക്കാം
നീയൊന്നു പാടുകില്‍ ഞാന്‍ ശബ്ദമായിടാം
നീ പാടും ശ്രീരാഗം കേട്ടു മെല്ലെ ഞാനുറങ്ങാം (ഗന്ധര്‍വ്വ)
സൂമനാദരൂപിണീ നിന്‍
മൗന ഗംഗ പോലും വാചാലം
യുഗ്മഗീതമൊന്നു പാടാന്‍
വിലോലമേഘമേറിടാം ഞാന്‍
നാമൊന്നായ് പാടുകില്‍ ഈ ഭൂമി സുന്ദരം
നാം പാടും സംഗീതം മേദിനിയുമേറ്റു പാടും (ഗന്ധര്‍വ്വ)
സ്വര്‍ഗ്ഗനങ്ക പോലെ വരൂ നീ പൂര്‍ണ്ണിമേ
വനം കാക്കും ദേവന്‍ വരം തന്ന പൂക്കള്‍
തരാം ഞാന്‍ നീയൊന്നു പാടുകില്‍
നിന്‍റെ പാട്ടിനീണമാകാന്‍
ഞാനേതു രാഗമായും മാറാം
നിന്‍റെ ഗാനം കേട്ടുറങ്ങാന്‍
മന്ത്രമോതിയാശു രാവാക്കാം
നീയൊന്നു പാടുകില്‍ ഞാന്‍ ശബ്ദമായിടാം
നീ പാടും ശ്രീരാഗം കേട്ടു മെല്ലെ ഞാനുറങ്ങാം (ഗന്ധര്‍വ്വ)
സൂമനാദരൂപിണീ നിന്‍
മൗന ഗംഗ പോലും വാചാലം
യുഗ്മഗീതമൊന്നു പാടാന്‍
വിലോലമേഘമേറിടാം ഞാന്‍
നാമൊന്നായ് പാടുകില്‍ ഈ ഭൂമി സുന്ദരം
നാം പാടും സംഗീതം മേദിനിയുമേറ്റു പാടും (ഗന്ധര്‍വ്വ)
No comments:
Post a Comment