പുലര്‍കാല ചിന്ദൂര ഭാസമേ
പൊന്‍ചക്രവാളത്തിന്‍ നാളമേ
ഉഷസ്സെന്നുമുഴിഞ്ഞൂതി ഓമനിക്കും
പനിനീര്‍ കതിരല്ലോ നീ
എന്നുമീ ഭൂമിയേ വാരിപ്പുണരും നീ
ഈ വിശ്വം ശോഭയാല്‍ പൂരിതമായ്
ചേണാര്‍ന്ന നിങ്കതിര്‍ മാല കൊരുക്കുവാന്‍
ആഷാഢമേഘങ്ങളില്ലേ (പുലര്‍കാല)
നീതരും ജ്വാലകള്‍ ആളിപ്പടര്‍ന്നിതാ
ഈ വിശ്വം ബോധത്തിന്‍ പൂര്‍ണ്ണകുംഭം
നീവഴി കാട്ടിയീ ഭൂവില്‍ നടന്നെത്ര
ആതുംഗദര്‍ശനരത്നം (പുലര്‍കാല)
പൊന്‍ചക്രവാളത്തിന്‍ നാളമേ
ഉഷസ്സെന്നുമുഴിഞ്ഞൂതി ഓമനിക്കും
പനിനീര്‍ കതിരല്ലോ നീ
എന്നുമീ ഭൂമിയേ വാരിപ്പുണരും നീ
ഈ വിശ്വം ശോഭയാല്‍ പൂരിതമായ്
ചേണാര്‍ന്ന നിങ്കതിര്‍ മാല കൊരുക്കുവാന്‍
ആഷാഢമേഘങ്ങളില്ലേ (പുലര്‍കാല)
നീതരും ജ്വാലകള്‍ ആളിപ്പടര്‍ന്നിതാ
ഈ വിശ്വം ബോധത്തിന്‍ പൂര്‍ണ്ണകുംഭം
നീവഴി കാട്ടിയീ ഭൂവില്‍ നടന്നെത്ര
ആതുംഗദര്‍ശനരത്നം (പുലര്‍കാല)
No comments:
Post a Comment