മേലേ മാനത്തന്തിയാവുമ്പോള്‍
സൂര്യനെയുന്തി മാറ്റണം
രാവില്‍ മാനം ചൂടുമിന്ദുപൂവിന്‍
തുഞ്ചം മിനുക്കി വെയ്ക്കണം
മോഹം എങ്ങും നന്മകൊണ്ട് കീഴടക്കാന്‍
മാറ്റും ഞങ്ങളിന്നലത്തെ ശരികളിന്ന്
മാനം മുട്ടെ പൊങ്ങുമിന്നു ഞങ്ങളെല്ലാം
കാതം എത്ര താണ്ടണം
രാവില്‍ മന്ത്ര മോതിരമണിഞ്ഞു പിന്നെ
ചുറ്റും സൗരയൂഥവും
ലോകം ഇന്നു ഞങ്ങളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടുതരാം പകരമായി (മേലേ)
മൗനം വിട്ടു വാഗ്മിയാകും ഞങ്ങളെല്ലാം
കാതില്‍ ശബ്ദ കാഹളം
പോരിന്‍ ഈണം മൂളിഞങ്ങളൊന്നായ് പിന്നെ
മാറ്റും ചട്ടബന്ധനം
ലോകം ഇന്നു നമ്മളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടു വരാം പകരമായി (മേലേ)
സൂര്യനെയുന്തി മാറ്റണം
രാവില്‍ മാനം ചൂടുമിന്ദുപൂവിന്‍
തുഞ്ചം മിനുക്കി വെയ്ക്കണം
മോഹം എങ്ങും നന്മകൊണ്ട് കീഴടക്കാന്‍
മാറ്റും ഞങ്ങളിന്നലത്തെ ശരികളിന്ന്
മാനം മുട്ടെ പൊങ്ങുമിന്നു ഞങ്ങളെല്ലാം
കാതം എത്ര താണ്ടണം
രാവില്‍ മന്ത്ര മോതിരമണിഞ്ഞു പിന്നെ
ചുറ്റും സൗരയൂഥവും
ലോകം ഇന്നു ഞങ്ങളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടുതരാം പകരമായി (മേലേ)
മൗനം വിട്ടു വാഗ്മിയാകും ഞങ്ങളെല്ലാം
കാതില്‍ ശബ്ദ കാഹളം
പോരിന്‍ ഈണം മൂളിഞങ്ങളൊന്നായ് പിന്നെ
മാറ്റും ചട്ടബന്ധനം
ലോകം ഇന്നു നമ്മളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടു വരാം പകരമായി (മേലേ)
No comments:
Post a Comment